ബിർമിംഗ്ഹാം സിറ്റി കൗൺസിൽ സാമ്പത്തിക പ്രതിസന്ധിയിൽ; ലൈബ്രറികൾ, സാമൂഹിക സേവനങ്ങൾ എന്നിവയ്ക്ക് 300 മില്യൺ പൗണ്ടിന്റെ വെട്ടിച്ചുരുക്കൽ
ബിർമിംഗ്ഹാം: ബിർമിംഗ്ഹാം സിറ്റി കൗൺസിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനെ തുടർന്ന് ലൈബ്രറികൾ, സാമൂഹിക സേവനങ്ങൾ, ഭവന നിർമ്മാണം തുടങ്ങിയ പ്രധാന മേഖലകളിൽ 300 മില്യൺ പൗണ്ടിന്റെ (ഏകദേശം 3000 കോടി രൂപ) വെട്ടിച്ചുരുക്കൽ...