ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകൾ: മലയാളികൾക്ക് എളുപ്പത്തിൽ മനസിലാക്കാൻ
ലണ്ടൻ: ബ്രിട്ടനിലെ പുതിയ ബജറ്റിന് ശേഷം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ പ്രതിസന്ധിയുണ്ടാകുമെന്ന മുന്നറിയിപ്പുകളാണ് ഉയരുന്നത്. ചാൻസലർ റേച്ചൽ റീവസ് അവതരിപ്പിച്ച ഈ ബജറ്റിൽ പുതിയ നികുതികളും ഇൻഷുറൻസ് ചാർജുകളും കൂട്ടിയതിന്റെ ഫലമായി സാധാരണ ജനങ്ങൾക്കും...