
സ്കോട്ട്ലൻഡിൽ കാണാതായ മലയാളി സാന്ദ്ര എലിസബത്ത് സാജുവിന്റെയെന്നു കരുതുന്ന മൃതദേഹം കണ്ടെത്തി
എഡിൻബർഗ്: സ്കോട്ട്ലൻഡിൽ കാണാതായ മലയാളി വിദ്യാർത്ഥിനി സാന്ദ്ര സാജുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഡിസംബർ 6 മുതൽ കാണാതായ സാന്ദ്രയുടെ മൃതദേഹം ന്യൂബ്രിഡ്ജിനടുത്തുള്ള ആൽമണ്ട് നദിയിൽ നിന്നാണ് കണ്ടെത്തിയത് . ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, സാന്ദ്രയുടെ...