സൗത്ത് ഈസ്റ്റ് ലണ്ടനിൽ വാതക ചോർച്ച: നൂറോളം പേരെ ഒഴിപ്പിച്ചു, ഗതാഗത തടസ്സം!
സൗത്ത് ഈസ്റ്റ് ലണ്ടനിലെ ന്യൂ ക്രോസ് റോഡിൽ ഇന്നലെ രാത്രിയുണ്ടായ വാതക ചോർച്ചയെ തുടർന്ന് ഏകദേശം നൂറോളം താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു. ഫ്ലോറൻസ് റോഡിനും ഡെപ്റ്റ്ഫോർഡ് ബ്രിഡ്ജിനുമിടയിലുള്ള റോഡ് ഇരുവശത്തേക്കും അടച്ചിട്ടിരിക്കുകയാണ്....