
2024-ലെ യുകെയിലെ ഏറ്റവും മികച്ച ലോയൽറ്റി കാർഡുകളും ആപ്പുകളും
യു കെയിൽ താമസിക്കുന്ന മലയാളികൾക്കായി 2024-ലെ ഏറ്റവും മികച്ച ലോയൽറ്റി കാർഡുകളും ആപ്പുകളും പരിചയപ്പെടാം. ലോയൽറ്റി കാർഡുകൾ എന്നത് സാധനങ്ങൾ വാങ്ങുമ്പോൾ ക്യാഷ് ബാക്ക് കിട്ടാൻ ഉപയോഗിക്കാവുന്ന പ്രത്യേക കാർഡുകളാണ്. പല കടകളിലും ഇതിന്റെ...