Harish Asian Supermarket
- Unit 2, Empire House, Groundwell Road, Swindon, SN1 2LT
- 01793 977680
- December 8, 2024
എല്ലാ തരം ഏഷ്യൻ വിഭവങ്ങളുടെയും മസാലകളുടെയും സമ്പുഷ്ടമായ ശേഖരമാണ് മസാല ബസാർ. മലയാളികൾക്ക് നിർബന്ധമായ ആവശ്യമായ എല്ലാ പച്ചക്കറികളും, മാംസവും, മത്സ്യവും, കേരളത്തിൽ നിന്ന് പ്രത്യേകിച്ചുമെത്തിക്കുന്ന പലവ്യഞ്ജനങ്ങളും ഇവിടെ ലഭ്യമാണ്. വിശാലമായ സൗകര്യങ്ങളോട് കൂടിയ ഈ കടയിൽ ഉപഭോക്താക്കൾക്ക് ഫ്രഷായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ പ്രത്യേക ശ്രദ്ധയുണ്ട്.
There are no reviews yet.